പേര് : ബാലകൃഷ്ണകുറുപ്പ്
ജ : 20011930, ആലപ്പുഴ
ജോ : അദ്ധ്യാപനം, സാമൂഹ്യപ്രവര്‍ത്തനം.
കൃ : നെക്‌ലസ്, സുന്ദരിയുടെ കാമുകന്‍ (നോവല്‍), പോലീസ് നായ കഥ പറയുന്നു, ആനക്കഥകള്‍, സ്വര്‍ണ്ണ ദ്വീപിലെ പകഷി, ഭകതമീര, മയില്‍ നമ്മുടെ ദേശീയ പകഷി, രസതന്ത്രത്തിന്റെ കഥ, കടലിന്റെ കഥ, ശാസ്ത്രപ്രപഞ്ചം തുടങ്ങിയവ.
പു : വിദ്യാഭ്യാസ വകുപ്പിന്റെ ബാലസാഹിത്യ പുരസ്‌കാരം, ദകഷിണഭാഷാ ബുക്ട്രസ്റ്റ് പുരസ്‌കാരം.