ജ : 1805 നിം 1806 നു മിടയ്ക്കാണെന്ന് കരുതുന്നു. ചവറ അഴകത്തു വീട്ടില്‍ ജനനം. സംസ്‌കൃതത്തിലും വേദാന്തത്തിലും പണ്ഡിതന്‍. മഹാരാജാവില്‍ നിന്ന് വിദ്വാന്‍ ബഹുമതി.
കൃ : അദ്വൈതാനന്ദം കിളിപ്പാട്ട്, മാര്‍ക്കണ്‌ഡേയചരിതം ആട്ടക്കഥ.