ജ: 28.10.1949. ജോ: കേരള സര്‍വ്വകലാശാല വിമന്‍സ് പഠനകേന്ദ്രം ഉപദേശക സമിതി അംഗം, മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍, സര്‍വ്വകലാശാല ജേര്‍ണലിസം സമിതി അംഗം. കൃ: സൂഫിസം  ഒരു പഠനം, വീട്ടമ്മമാര്‍ക്ക് ഒരു ഗൈഡ്, കുട്ടികളെ നല്‌ളവരാക്കാന്‍, ഉത്തരേന്ത്യന്‍ പാചക വിധികള്‍.