ജ: 17.5.1934, പുതുക്കാട്, തൃശൂര്‍. ജോ: സി.ആര്‍.വൈ. ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബോംബെ ഓഫീസില്‍ എക്‌സിക്യൂട്ടീവ്. കൃ: അഭയം, അഭിമന്യു, അസമയം, അമ്മ, ദൂരദര്‍ശിനി തുടങ്ങിയവ. പു: വിവര്‍ത്തനത്തില്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.