ജ: 11.8.1937. ജോ: അദ്ധ്യാപനം. കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം. യൂണിവേഴ്‌സിറ്റി പരീകഷാ ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, ബി.എഡ്. പഠനകേന്ദ്രം പ്രിന്‍സിപ്പല്‍. കൃ: തീരം മറക്കുന്ന തിരകള്‍ (കഥകള്‍), കാട്ടുവള്ളി ഇല (വിവ).