ജ: 28.4.1915 മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മകന്‍. ജോ: പല കമ്പനികളിലും എന്‍ജിനിയറായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലും. ഉള്ളൂരിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സഹായി. കൃ: ധാരാളം ലേഖനങ്ങളും കവിതകളും എഴുതി. മ: 27.6.1976.