ജ: 28.4.1868, ചാലക്കുടി. കൊടുങ്ങല്‌ളൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം പണ്ഡിറ്റ്, കൃ: സാരോപദേശം, അംബാസ്തവം, ഗാന്ധിസ്തവ മഞ്ജരി, കാവ്യശകലങ്ങള്‍, സന്താന ഗോപാലം തുടങ്ങിയവ. മ: 9.5.1944
.