ജ: 2.6.1844 കുടമാളൂര്‍. വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ മകന്‍. ജോ: സാഹിത്യ പ്രവര്‍ത്തനം. കൃ: കവിപുഷ്പമാല, അംബോപദേശം, കുചേലവൃത്തം, ത്രിപുര ദഹനം, പൂരപ്രബന്ധം തുടങ്ങിയവ. മ: 13.1.1893.