ജ: 22.1.1921 വടക്കാഞ്ചേരി. ജോ: പത്രപ്രവര്‍ത്തനം, എക്‌സ്പ്രസ്, മാതൃഭൂമി എന്നിവയില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും നേതാവായിരുന്നു. കൃ: നുരയും പതയും, വിശ്വമഹാകവി ടാഗോര്‍, മാര്‍ഷല്‍ ടിറ്റോ. മ: 12.4.1997.