ജ: 14.11.1924 കുന്നം, മാവേലിക്കര. ജോ: 1965 വരെ സൈനിക സേവനം, പിന്നീട് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്. കൃ: പണിതീരാത്ത വീട്, അരനാഴിക നേരം, ആകാശത്തിലെ പറവകള്‍, ആദ്യകിരണങ്ങള്‍, അന്വേഷിച്ചു കണ്ടെത്തിയില്‌ള. നിണമണിഞ്ഞ പാല്പാടുകള്‍ തുടങ്ങിയവ. 13 കഥാസാമാഹാരങ്ങള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 30.12.1981.