മീര രമേശ്

കൃതി: ഇലവീട്

 

1983 മാര്‍ച്ച് 24 ന് ജനിച്ചു. ഇപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയുന്നു. 2016 ലെ ഇടശ്ശേരി സ്മാരക
പ്രവാസി സാഹിത്യ പുരസ്‌കാര ജേതാവാണ്.