മിനി സുഗതന്‍

ജനനം: 1968 മെയ് 9 ന് തൃശ്ശൂരില്‍

മാതാപിതാക്കള്‍: നാരായണനും തങ്കയും

തൃശ്ശൂര്‍ കഴിമ്പ്രം വി പി എം എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പാസ്സായി. എസ്
എന്‍ കോളേജ് നാട്ടികയില്‍ നിന്നും പി ഡി സി പാസ്സായി.