ജ: 20.5.1994, ആലുവ. ഐ.എ.എസ്. ജോ: ബല്‍ജിയം, ഈജിപ്റ്റ്, ബര്‍മ്മ എന്നിവിടങ്ങളില്‍ നയതന്ത്ര പ്രതിനിധി, വിയറ്റ്‌നാം അന്താരാഷ്ട്ര കമ്മിഷന്‍ ചെയര്‍മാന്‍, സിംഗപ്പൂരില്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍, വിദേശമന്ത്രി കാര്യാലയത്തില്‍ ജോയിന്റ് സെക്രട്ടറി, പശ്ചിമ ബര്‍ലിനില്‍ കോണ്‍സുള്‍ ജനറല്‍, മൊസാംബിക്കില്‍ അംബാസഡര്‍. കൃ: പന്തയക്കുതിര, കലിക, കാപ്പരി, ഗന്ധകം, സുന്ദരിഹൈമനി (നോവല്‍) തുങ്ങിയവ.