ജ: 8.7.1936 ചേര്‍ത്തല. ജോ: ഐ.എ.എസ്. കേന്ദ്രസര്‍ക്കാരില്‍, പൈകോ ചീഫ് എഡിറ്റര്‍, രണ്ടുവര്‍ഷം കുവൈറ്റില്‍ അക്കൗണ്ട്‌സില്‍ മാനേജര്‍, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി. കൃ: ചംബല്‍, ഓഹരി, സസ്‌നേഹം ഇന്നലെയുടെ ബാക്കി, നീതി, ക്രിക്കറ്റ് (നോവല്‍), നമ്മള്‍ പഥികര്‍, അകലെയുള്ള കൂടാരങ്ങള്‍. പ്രതീകഷ, റോസ്‌മേരി, ഗള്‍ഫ് കഥകള്‍ (കഥാസമാഹാരം) പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.