നളിനി ബേക്കല്‍

ജനനം: 1955 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കലില്‍

അവാര്‍ഡ്

ഇടശ്ശേരി അവാര്‍ഡ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുരസ്‌കാരം
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്

കൃതികള്‍

മുച്ചിലോട്ടമ്മ
തുരുത്ത്
അമ്മ ദൈവങ്ങള്‍