ജ: 30.4.1906 ചേലക്കര, തൃശൂര്‍. ജോ: അല്പകാലം അദ്ധ്യാപനം. തുടര്‍ന്ന് പത്രപ്രവര്‍ത്തനം. മാതൃഭൂമി, ദേശാഭിമാനി എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കൃ: മാര്‍ക്‌സിസ്റ്റ് അര്‍ത്ഥ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, മാര്‍ക്‌സിസം, അതിന്റെ പേരും വീര്യവും, അരനൂറ്റാണ്ടിലൂടെ (ആത്മകഥ). മ: 6.7.1973.