ജ: 12.1.1868 നെന്മാറ. ജോ: അദ്ധ്യാപനം, നെന്മാറ പഞ്ചായത്തു പ്രസിഡന്റ്, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി അംഗം. കൃ: ഭൂപാല മംഗളം, മണിമേഖല, ചിലപ്പതികാരംൃ ശ്രീസ്തുതി, കാര്‍ത്തികമാസ മാഹാത്മ്യം തുടങ്ങിയവ. 2.3.1960.