ജ: 7.8.1873 പുലക്കാട്ടു മഠം. ജോ: കോവിലകം കാര്യസ്ഥന്‍. കവനോദയത്തിന്റെ സൂത്രധാരന്‍, മലയാള മനോരമ, ഭാഷാപേഷിണി എന്നിവയില്‍ സഹ പത്രാധിപര്‍. കുറച്ചുകാലം 'ഭാരതകേസരി' നടത്തി. കൃ: വടക്കന്‍ ചക്കീചങ്കരം, കല്യാണീ കല്യാണം, ഭാരത പ്രവവാശം, മുനിസിപ്പു ഭാരതം തുടങ്ങിവ. പു: സരസ കവി ബഹുമതി. മ: 23.4.1922.