ജ: 11.4.1876, തൃപ്പനച്ചി. ജോ: പത്രപ്രവര്‍ത്തകന്‍, ജ്യോത്സ്യന്‍. കൃ: സ്വാഹാസുധാകരം, ധര്‍മ്മ ഗുപ്തവിജയം (കവിത), യയാതിചരിതം, സുമംഗലീചരിതം (നാടകം), സുകുമാരി (നോവല്‍), സരസകഥകള്‍ തുടങ്ങിയവ. മ: 30.1.1924.