ജ: 11.4.1940, തോന്നയ്ക്കല്‍. ജോ: അദ്ധ്യാപകന്‍. കൃ: നിത്യഗായകന്‍, അമ്പിളിയുടെ ദു:ഖം (കവിത), ജി. ശങ്കരക്കുറുപ്പിന്റെ സാഹിത്യ പ്രപഞ്ചം (പഠനം). പു: തുള്ളന്‍ സ്മാരക പുരസ്‌കാരം. മ: 3.11.2002.