ജ: 2.6.1891 കൊടുങ്ങല്‌ളൂര്‍. ജോ: അഭിഭാഷകന്‍, ജില്‌ളാ കോണ്‍ഗ്രസ് പ്രസിഡന്റ്. കൊച്ചി നിയമനിര്‍മ്മാണ കൗണ്‍സിലംഗം, ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. കൃ: നളിനി (നാടകം), ദേശീയ ഗാനമാല, ഗീതാഞ്ജലി, ഗുരുവായൂര്‍ സത്യാഗ്രഹം. മ: 13.9.1933.