ജ: 9.3.1869. ചെങ്ങന്നൂര്‍. ജോ: ശ്രീമൂലം പ്രജാസഭാ മെമ്പര്‍, സാമൂഹ്യസാമുദായിക പ്രവര്‍ത്തകന്‍. കൃ: കവി രാമായണം, കിരാതം, കുചേല ചരിതം, മുലൂര്‍ കവിതകള്‍ തുടങ്ങിയവ. മ: 22.3.1931.