ജ: 15.10.1922 മൂലമറ്റം. ജോ: കലാശാലകളില്‍ അദ്ധ്യാപകനായിരുന്നു. 197782 കൊച്ചി യൂണിവേഴ്‌സിറ്റി വി.സി. കൃ: ഇന്ത്യന്‍ ഭരണഘടന, വിദേശത്തു നിന്നും കുറെ കത്തുകള്‍, രാഷ്ട്രപതി പ്രതിക്കൂട്ടില്‍ തുടങ്ങിയവ. ഇംഗ്‌ളീഷിലും 15 കൃതികള്‍. പു: യുനെസ്‌കോ ഫെലോഷിപ്പ്.