ജ: 1900. ജോ: അദ്ധ്യാപനം, നടവത്തൂര്‍ വാസുദേവാശ്രമം, ഹൈസ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍. കൃ: ഭഗവത് ഗീതാസാരം, ഭാരതീയ തത്വജ്ഞാനം, ഒരനുഭവം, പൗരധര്‍മ്മം, ഭഗവദ്ഗീത, സാരാമൃതം തുടങ്ങിയവ. മ: 4.6.1994.