ജ: 2.11.1903 കുട്ടനാട്. ജോ: സര്‍വ്വീസ്, കേരള കേസരി എന്നിവയുടെ പത്രാധിപര്‍. മലയാളം ലെക്‌സിക്കന്‍ സൂപ്പര്‍ വൈസര്‍, വിശ്വവിജ്ഞാന കോശം അസിസ്റ്റന്റ് എഡിറ്റര്‍, ആധുനിക മലയാള സാഹിത്യം, സാഹിത്യ പഞ്ചാനന്‍, വോള്‍ട്ടയര്‍, മഹാത്മാഗാന്ധി, സി.വി. രാമന്‍പിള്ള തുടങ്ങിയ ജീവചരിത്രങ്ങള്‍, നെപേ്പാളിയന്റെ ജീവിത സായാഹ്നം. പു: കേരള യൂണിവേഴ്‌സിറ്റിയുടെ മാര്‍ത്താണ്ഡ വര്‍മ്മ പ്രൈസ്, സാഹിത്യ പരിഷത്തിന്റെ മനോരമ വജ്ഞ്ര ജൂബിലി പ്രൈസ്. മ: 25.11.1988.