ജ: 18.11.1875.  തിരുവനന്തപുരം. ജോ: വിദ്യാഭ്യാസ വകുപ്പില്‍ ക്‌ളര്‍ക്ക്, കോളേജ് അദ്ധ്യാപകന്‍, സൂപ്രണ്ട്. കൃ: സാഹിത്യ സാരം, ശകുന്തള, സത്യസന്ധനായ രാജാവ്, തിരുവിതാംകൂര്‍ ചരിത്രകഥകള്‍ തുടങ്ങിയവ. മ: 5.11.1943.