ജ: 27.3.1904 പൂജപ്പുര. ജോ: അദ്ധ്യാപകന്‍, പുരാവസ്തു ഗവേഷകന്‍, കേരള സാഹിത്യ അക്കാഡമി ലൈബ്രേറിയനും പബ്‌ളിക്കേഷന്‍ അസിസ്റ്റന്റും. കൃ: ചിന്താസരണി, വിസ്മൃതിയില്‍ നിന്ന്, തിരുമല നായ്ക്കന്‍, കുസുമാഞ്ജലി, ത്സാന്‍സി റാണി, പ്രാചീന ലിഖിതങ്ങള്‍. മ: 5.7.1992.