പത്മാ കൃഷ്ണമൂര്‍ത്തി

ജനനം: 1951 ല്‍ ചങ്ങനാശ്ശേരിയില്‍

കെ. എസ്. ഇ. ബി. യില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് കഥകളും നോവലുകളും വിവര്‍ത്തനം ചെയ്യുന്നു. ‘ആകാശവീടുകള്‍’ എന്ന വാസന്തിയുടെ (തമിഴ്) നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.