ജ: 28.12.1923, വലപ്പാട്. ജോ: ഇന്ത്യന്‍ മിലിട്ടറിയിലും സിലോണ്‍ നേവിയിലും പ്രവര്‍ത്തിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവ്. കൃ: മുക്തിയുദ്ധം, ചോരക്കണങ്ങള്‍, കന്നിമണ്ണ്, ഇതും പ്രേമമാണ്, മരിക്കാന്‍ മേല തുടങ്ങിയവ. മ: 11.11.1971.