ജ: 13.9.1946 പയ്യന്നൂര്‍. ജോ: അദ്ധ്യാപനം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍, 1776 മുതല്‍ ആകാശവാണി ഉദ്യോഗസ്ഥന്‍. കൃ: കാണാമറയൊത്തൊരു ടിക്ടിക്, ഗ്രാമത്തില്‍, റേഡി്യോ ജീനും പാരമ്പര്യവും, വേരുകള്‍ തേടിയ ശാസ്ത്രകാരന്‍, ശാസ്ത്രത്തിന്റെ ചക്രവാളം, കാലത്തിനുചേര്‍ന്ന കോലം തുടങ്ങിയവ. പു: ഏഷ്യന്‍ പസഫിസ് ബ്രോഡ്കാസ്റ്റ് യൂണിയന്‍ അവാര്‍ഡ് ഉള്‍പെ്പടെ പ്രകേഷപണകലയില്‍ നിരവധി പുരസ്‌കാരങ്ങള്‍.