ജ: 9.11.1927 ചെങ്ങന്നൂര്‍. ജോ: കുറച്ചുകാലം സര്‍ക്കാര്‍ സര്‍വ്വീസില്‍, ദേശാഭിമാനി വാരിക ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കൃ: കടലിനു തീ കത്തി (നാടകം), അനുബന്ധത്തിനൊരനുബന്ധം, ലോകസമ്പദ്ഘടനക്ക് ഒരു പുതിയ പ്രത്യായാശാസ്ത്രം, കാറല്‍മാര്‍ക്‌സും നാരായണഗുരുവും, മൂലധന സംഗ്രഹം, വിപ്‌ളവ സാഹസികത്വം തുടങ്ങിയവ. ഇംഗ്‌ളീഷിലും രചനകള്‍.