പ്രേമ ജയകുമാര്‍

ജനനം: 1952 ല്‍ കോഴിക്കോട്

കൃതി

കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും

എഴുത്തുകാരി, വിവര്‍ത്തക, സാഹിത്യ നിരൂപക. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായിരുന്നു. മലയാറ്റൂരിന്റെ ‘യക്ഷി’, സേതുവിന്റെ ‘പാണ്ഡവപുരം’, എം. മുകുന്ദന്റെ  ‘ദൈവത്തിന്റെ വികൃതികള്‍’ തുടങ്ങി പന്ത്രണ്ടോളം കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.