പ്രൊഫ. സുലഭ എസ്. ദേവന്‍

ജനനം: 1948 മെയ് 24 ന് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍

കൃതി

സ്‌കോട്‌ലാന്റ് സ്‌കെച്ചുകള്‍

അവാര്‍ഡ്

ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഏര്‍പ്പെടുത്തിയ രാഷ്ട്രീയ ഗൗരവ്

കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും പ്രിന്‍സിപ്പാള്‍ ആയി വിരമിച്ചു.