ജ: 22.4.1936, വെള്ളനാട്, ചാങ്ങ. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: പുഴവക്കിലെ പൂങ്കുയില്‍ (കവിതാ സമാഹാരം), ദൈവം മനുഷ്യരൂപത്തില്‍, അര്‍ച്ചന (പ്രബന്ധങ്ങള്‍).