ജ: 20.5.1953, എഴുമറ്റൂര്‍. ജോ: സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍. കൃ: സൈകത ഭൂവില്‍ (കവിത), എന്‍. കൃഷ്ണപിള്ള (ജീ.ച), വിലാപകാവ്യ പ്രസ്ഥാനം, ഭാരതീയ സാഹിത്യം (പഠനങ്ങള്‍), ഗളിവറുടെ സഞ്ചാരങ്ങള്‍ (ബാ.സാ). പു: കേരള സാഹിത്യ അക്കാഡമി, യു.ജി.സി. എന്നിവയുടെ സ്‌കോളര്‍ഷിപ്പ്.