ജ: 7.2.1937, വക്കം. ജോ: മൃഗശാല, മ്യൂസിയം എന്നിവയുടെ ഡയറക്ടര്‍. കൃ: നമ്മുടെ മ്യൂസിയം, ജീവലോകവിസ്മയങ്ങള്‍, കുരങ്ങുകളുടെ ലോകം, വിചിത്ര സസ്യങ്ങള്‍, ജന്തുസസ്യപ്രജനനം, ഇരപിടിയന്‍ ചെടികള്‍ തുടങ്ങിയവ.