ജ: 30.5.1927, തോട്ടുവ, മലയാറ്റൂര്‍. ജോ: ഐ.എ.എസ്. കളക്ടര്‍, ഗവണ്‍മെന്റ് സെക്രട്ടറി, റവന്യൂ ബോര്‍ഡ് മെമ്പര്‍, ലളിതകലാ അക്കാഡമി ചെയര്‍മാന്‍. കൃ: യാത്ര, വേരുകള്‍, യകഷി, ദ്വന്ദ്വയുദ്ധം തുടങ്ങിയ നോവലുകള്‍, ബ്രിഗേഡിയര്‍ കഥകള്‍, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ ചെറുകഥ സമാഹാരങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം, സര്‍വ്വീസ് സ്‌റ്റോറി, എന്റെ ഐ.എ.എസ്. ദിനങ്ങള്‍ തുടങ്ങിയ ഓര്‍മ്മക്കുറിപ്പുകള്‍. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. മ: 27.12.1997.