ജ: 1935. കാടാമ്പുഴ, മലപ്പുറം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പബ്‌ളിക്കേഷന്‍സ് ഓഫീസര്‍. കൃ: അഗ്‌നിശുദ്ധി, വരണ്ട ഗംഗ, അക്ഷരവിദ്യ, കൊട്ടുംചിരിയും, കെടാവിളക്ക് (കവിതാ സമാഹാരം), കവിതയും താളവും, കാവ്യചിന്തകള്‍ (ലേഖനം), ഡ്രാക്കുള (വിവ.). പു: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌