ജ: 17.3.1934 പത്തനംതിട്ട. ജോ: പോസ്റ്റല്‍ അക്കൗണ്ട്‌സ് ഓഫീസര്‍, കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റ്, എം.എല്‍.എ. കൃ: കടിഞ്ഞൂല്‍പൊട്ടല്‍, മിശ്രതാളം, കടമ്മനിട്ട കവിതകള്‍ (2 ഭാഗം),  ഗോദോയെകാത്ത് (വിവ) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.