ജ: 13.2.1703, പാലായില്‍ രാമപുരം. ശ്രീരാമകേഷത്രത്തിനു സമീപമുള്ള വാരിയത്ത്. ജോ: അദ്ധ്യാപനം, കഴകം, തിരുവനന്തപുരത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ആശ്രിതന്‍. കൃ: കുചേലവൃത്തം വഞ്ചിപ്പാട്ട്, ഭാഷാഷ്ടപദി, നൈഷധം, തിരുവാതിരപ്പാട്ട്, ഐരാവണവധം തുള്ളല്‍, പ്രഭാത കീര്‍ത്തനം, അമരകോശത്തിന് ലഘുഭാഷ എന്നൊരു സംസ്‌കൃത വ്യാഖ്യാനം. മ: 1753.