ജ: 14.8.1724, തിരുവനന്തപുരം. പേര്‍ഷ്യന്‍, പോര്‍ച്ചുഗീസ്, ഡച്ച് ഭാഷകള്‍ പഠിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു. കൃ: രാജസൂയം, സുഭദ്രാഹരണം, ബാകവധം, ഗന്ധര്‍വ്വ വിജയം, പഞ്ചാലീസ്വയം വരം, കല്യാണ സൗഗന്ധികം, നരകാസുരവധം (പ്രഥമഭാഗം) തുടങ്ങിയ ആട്ടക്കഥകള്‍. ബാലരാമഭാഗതം (സംസ്‌കൃത കാവ്യം). മ: 16.2.1798.