ജ: 1.6.1930, പരശുവയ്ക്കല്‍. ജോ: പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍. കൃ: കേരള പൊലീസ് നൂറ്റാണ്ടുകളിലൂടെ, പൊലീസ് വിജ്ഞാന നിഘണ്ടു, അറിയപെ്പടാത്ത കുറ്റാന്വേഷണകഥകള്‍, പൊലീസ് ചരിത്രത്തിലെ രകതപ്പാടുകള്‍, കാക്കിക്കുള്ളിലെ വിചിത്ര കഥകള്‍. പു: സംസ്ഥാന ഗവണ്‍മെന്റ് പുരസ്‌കാരം രണ്ടു തവണ നേടി.