കണ്ണൂര്‍ ജില്‌ളയിലെ പാപ്പിനിശേ്ശരിയില്‍ അബ്ദുല്‍ ഖാദറിന്റെയും റസിയയുടെയും മകളായി 1984- ജൂലൈ 29-ന് ജനിച്ചു. പാപ്പിനിശേ്ശരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസം. ആദ്യകൃതി  'കരിവള' പരിധി  പ്രസിദ്ധപെ്പടുത്തി. ഭര്‍ത്താവ് : മുഹമ്മദ് അലി. മകള്‍:  ദുആ മുഹമ്മദ് അലി.  വിലാസം: റസിയാ മന്‍സില്‍, ജോളി ആര്‍ട്‌സ് &  സ്‌പോര്‍ട്ട്‌സ് ക്‌ളബിന് സമീപം, പാപ്പിനിശേ്ശരി–670561.