ജ: 21.2.1951, നേമം, ജോ: കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം റീഡര്‍. കൃ: കേരള പാണിനീയ വിമര്‍ശനവും മറ്റും, കേരളത്തിലെ സാമൂഹിക നവോത്ഥാനവും സാഹിത്യവും.