ജ: 1879, തിരുവനന്തപുരം. ജോ: മലയാളം മുന്‍ഷി, സംസ്‌കൃത മഹാപാഠശാലയില്‍ വ്യാകരണ പണ്ഡിതന്‍, പ്രാചീന ഗ്രന്ഥ പ്രകാശന ശാലയുടെ അദ്ധ്യകഷന്‍, ഭാഷാ ഗ്രന്ഥ പ്രകാശന വകുപ്പിന്റെ അദ്ധ്യകഷന്‍, ഹിന്ദുമത ഗ്രന്ഥശാലയുടെ ക്യൂറേറ്റര്‍. കൃ: ഹിന്ദുമത പ്രദീപിക, ചിത്രോദയമണി, നാരായണീയത്തിനു ലകഷ്മീവിലാസം വ്യാഖ്യാനം, അദ്ധ്യാത്മരാമായണം വ്യാഖ്യാനം തുടങ്ങിയവ. പു: ശീര്‍വാണവാണി തിലകന്‍, പണ്ഡിത രാജന്‍ എന്നീ ബിരുദങ്ങള്‍. മ: 1946.