സമീന.പി.എ

ജനനം: 1977 ല്‍ കൊടുങ്ങല്ലൂരില്‍

മാതാപിതാക്കള്‍ : എ. എസ്. ജമീലയും പി. എസ് അബ്ദുല്‍ ഖാദറും

കൃതി

ഹജ്ജ് ഒരനുഭവസാക്ഷ്യം

1955 ല്‍ കളമശ്ശരി പോളിടെക്‌നിക്കല്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി. ഇപ്പോള്‍ കെ. എസ്. ഇ. ബി യില്‍ അസിസ്റ്റന്റ് എഞ്ചിനിയറായി സേവനം അനുഷ്ഠിക്കുന്നു.