ജനനം: തിരുവനന്തപുരത്ത് പോത്തന്‍കോട്
കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയില്‍ പ്രത്യേകലേഖകന്‍. ബ്യൂറോചീഫ് ,റീജിയണല്‍ എഡിറ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തില്‍ സ്വദേശാഭിമാനി പുരസ്‌കാരം, എം. ശിവറാം അവാര്‍ഡ്. എം.ആര്‍. മാധവവാര്യര്‍ അവാര്‍ഡ്, നരേന്ദ്രന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 'പകരം' എന്ന നോവലിന് പി.എ. ഉത്തമന്‍ അവാര്‍ഡ് ലഭിച്ചു. കൃതികള്‍: പകരം, കണ്ണന്റെ ലോകം, കാമ്പസ് പ്രച്ഛന്നം

ഇ-മെയില്‍: റദഷര്‍മസറമശധര്‍ല്‍ശ@ഭശദയവ.നസശ