ജ: 14.9.1934, തിരുവനന്തപുരം. ജോ: കേരള സാഹിത്യ അക്കാഡമി അംഗം. കൃ: നാര്‍മടിപ്പുടവ, നീലക്കുറിഞ്ഞികള്‍, ചുവക്കും നേരം, ഗ്രഹണം, ജീവിതമെന്ന നദി, അഗ്‌നിശുദ്ധി, അസ്തമയം (നോവല്‍), ഇണങ്ങാത്ത മുഖങ്ങള്‍, ഗുണിതം തെറ്റിയ കണക്കുകള്‍, ഒറ്റപെ്പട്ട നിമിഷങ്ങള്‍, സാറാ തോമസിന്റെ കഥകള്‍ (കഥാസമാഹാരം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.