ജ: 12.4.1934, കോട്ടയം. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകള്‍. ജോ: അദ്ധ്യാപനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്. കൃ: കരിഞ്ഞ പൂക്കള്‍, അടുക്കളപ്പുസ്തകം, മാഡം ക്യൂറി (വിവ).