ജ: 13.3.1939, പോത്തന്‍കോട്, തിരുവനന്തപുരം. ജോ: മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം. കേരള സാഹിത്യ അക്കാഡമി, കലാമണ്ഡലം എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗം. കൃ: ശ്യാമപകഷം, വിജനതീരത്തില്‍, അറിയാമൊ, നൈമിഷികം, മഹാനദി (കവിത), തികച്ചും വ്യകതിപരം, മെതിയടിക്കുന്ന് തുടങ്ങിയവ.